Languages:

This site is created using Wikimapia data. Wikimapia is an open-content collaborative map project contributed by volunteers around the world. It contains information about 32057501 places and counting. Learn more about Wikimapia and cityguides.

കായംകുളം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു പുരാതനമായ പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ കായം, കുളം എന്നീ വാക്കുകൾ ചേർന്നാണ് കായംകുളം എന്ന പേര് ഉണ്ടായത്. കയർ, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ് കായംകുളം. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കായംകുളം. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷൻ (നാഷണൽ തെർമ്മൽ പവർ കോർപ്പറേഷൻ) കായംകുളത്താണ് സ്ഥാപിച്ചിരിക്കുന്നത്.

വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/കായംകുളം

Recent city comments:

  • mappila ayyathe cheravally ashraf(h), asharaf (guest) wrote 12 years ago:
    eittane ennte nade entane ente viedu
  • sithara nausher & naveed nausher's house, nausher (guest) wrote 15 years ago:
    ente kochu veedu
  • Sanu's , Karukatharayil house, NAZEER (guest) wrote 15 years ago:
    BHRANTHALAYAM
  • Kuttickattu Ashamanzil, ANZAR, ANVAR, ASHA, anvar (guest) wrote 16 years ago:
    ente veedu
  • Achal Krishna pai's house, (guest) wrote 17 years ago:
കായംകുളം on the map.

Recent city photos:

more photos...